കടപ്പുറം: ഞോളി റോഡിന് വടക്ക് വശം കാദർ ബാവയുടെ മഹ്ളറക്ക് വടക്ക് ഭാഗം പരേതനായ ആനാംകടവിൽ ബീരുവിന്റെ മകൻ മുഹമ്മദാലി (75) നിര്യാതനായി.
മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.എം. മുജീബിന്റെ സഹോദരീ ഭർത്താവാണ്. ഭാര്യ: സഫിയ. മക്കൾ: മുഫീദ, മുനീഫ്, മുആദ്. മരുമകൻ: റഫീഖ്.