വേങ്ങര: വേങ്ങര പഞ്ചായത്ത് മൂന്നാം വാർഡ് പാക്കടപ്പുറായ വാർഡ് അംഗം കൂളിപിലാക്കൽ എടത്തോള ഫസൽ (58) നിര്യാതനായി. അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സർവിസ് ബാങ്ക് ഭരണസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: വേങ്ങര പഞ്ചായത്ത് മുൻ പ്രസിഡന്റ് ഹസീന ഫസൽ. മക്കൾ: തിത്തുമ്മ ഫർഹാന, മുഹമ്മദ് ഹാസിൽ, റിസ ഫാത്തിമ. മരുമക്കൾ: ഹിഷാം അലി കണ്ണമംഗലം, സൻജീദ് ഫറോക്ക്.