പട്ടിക്കാട്: മണ്ണാർമല പീടികപ്പടി കുറുപ്പത്ത് കരയിലെ പരേതനായ അറബി മുഹമ്മദിന്റെ മകൻ മുഹമ്മദ് അലി (55) നിര്യാതനായി. മാതാവ്: ഖദീജ.
ഭാര്യ: ഹസീന (കുന്നപ്പള്ളി). മക്കൾ: ഷാമിൽ (ദുബൈ), ഷാനിദ്, ഫാത്തിമ സൽഹ. സഹോദരങ്ങൾ: സുഹറ, ജമീല, പരേതനായ നാസർ, ആസ്യ, മറിയ, റഹീന, ജുനൈസ.