ഗുരുവായൂര്‍: ദേവസ്വം മുന്‍ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ ഇന്ദ്രനീലം വില്ല ഐശ്വര്യയില്‍ എം. അരവിന്ദാക്ഷന് മേനോന് (80) നിര്യാതനായി. ഭാര്യ: പത്മിനി (റിട്ട. മാനേജര്‍, ഗുരുവായൂര്‍ ദേവസ്വം).
മക്കള്‍: ബൈജു (സെക്രട്ടറി, കാര്‍ഷിക ഗ്രാമവികസന ബാങ്ക്, ഗുരുവായൂര്‍), ബിനു (ബിസിനസ്, കോയമ്പത്തൂര്‍). മരുമക്കള്‍: വിജയ (ക്ലര്‍ക്ക്, ഗുരുവായൂര്‍ നഗരസഭ), സിജു (അധ്യാപിക, വിവേകോദയം ബോയ്സ് എച്ച്.എസ്.എസ്, തൃശൂര്‍).