എങ്ങണ്ടിയൂർ: അഞ്ചാംകല്ല് നെടുമാട്ടുമ്മൽ പ്രഭാകരൻ വൈദ്യർ (86) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: സവിത, ദിനേഷ് കുമാർ, നയനതാര, ശൈലേന്ദ്രനാഥ്, രാജേഷ്. മരുമക്കൾ: സുഗതൻ, പ്രിയ, സതീശൻ, ക്ഷമ.