പള്ളിക്കൽ ബസാർ: കാലിക്കറ്റ് സർവകലാശാലയിൽനിന്ന് വിരമിച്ച ആണുദേവൻ കുളങ്ങര വീട്ടിൽ കളരിക്കൽ ആലിക്കുട്ടി (72) നിര്യാതനായി. ദീർഘകാലം പള്ളിക്കൽ ബസാർ ജുമാ മസ്ജിദ് കമ്മിറ്റി അംഗം ഹിദായത്തുസ്വിബ് യാൻ മദ്റസ കമ്മിറ്റി അംഗമായിരുന്നു.
ഭാര്യ: ആയിശാബി. മക്കൾ: അനസ് (കാലിക്കറ്റ് സർവകലാശാല), ഉനൈസ്, റുബീന, സഫീന, ജൂസൈന. മരുമക്കൽ: മബശ്ശിറ, നുസ്റത്ത്, ഉമ്മർ മധുക്കര, മുഹമ്മദ് ചേലേമ്പ്ര, നിശാദലി മുസ്ലിയാരങ്ങാടി.