അലനല്ലൂർ: എടത്തനാട്ടുകര കോട്ടപ്പള്ള പാറോക്കോട് സൈതാലു ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: സുബൈദ, ആയിഷ, ആമിന, കദീജ.
മരുമക്കൾ: ടി.പി. ഹംസ (പരപ്പനങ്ങാടി), പി.വി. അബ്ദുൽ ഗഫൂർ (എടവണ്ണ), അബ്ദുറഹ്മാൻ പാറോക്കോട്ട് (എടത്തനാട്ടുകര), എൻ.ആർ. മജീദ് (പൂനൂർ). ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കോട്ടപ്പള്ള ദാറുസ്സലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.