കല്ലൂര്‍: ആലേങ്ങാട് നെല്ലിക്കുന്നേല്‍ ജോസഫിെൻറ മകന് സെബാസ്റ്റ്യന്‍ (81)നിര്യാതനായി. ഭാര്യ: മേരി സെബാസ്റ്റ്യന്‍. മക്കള്‍: ടോജി (സിവില്‍ സപ്ലൈസ്), ബിജു (അധ്യാപകന്, പട്ന), റെന്നി സെബാസ്റ്റ്യന്‍ (കേരള കൗമുദി), റീന (എസ്.ബി.ഐ ലൈഫ് ചാലക്കുടി), റീജ. മരുമക്കള്‍: ജയമോള്‍, ലിസി, റീജ, സന്തോഷ്, ജോര്‍ജുകുട്ടി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് കല്ലൂര്‍ സെൻറ് റാഫേല്‍ പള്ളി (കിഴക്കേ പള്ളി) സെമിത്തേരിയില്‍.