നാരങ്ങാനം: വളഞ്ഞിലേത്ത് കെ.ആർ. ചന്ദ്രശേഖരൻ നായർ (റിട്ട.എൻജിനീയർ, പി.ഡബ്ല്യു.ഡി കല്ലട ഇറിഗേഷൻ േപ്രാജക്ട് -83) നിര്യാതനായി. ഭാര്യ: വി.എൻ. തങ്കമ്മ (റിട്ട. അധ്യാപിക). മക്കൾ: അനിൽകുമാർ (സിംഗപ്പൂർ), അജിത് കുമാർ (ഖത്തർ). മരുമക്കൾ: റോഷ്നി, അമ്പിളി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.