പന്തളം: കുളനട വലിയപറമ്പിൽ ജീവാലാൻഡ് ഗിരീഷ് ജോർജ്-ബിന്ദു ദമ്പതികളുടെ മകൻ ജിബിൻ ജി. ജോർജ് (22) നിര്യാതനായി. സഹോദരങ്ങൾ: ജോഹൻ ഗിരീഷ്, പരേതനായ ജീവൻ ജി. ജോർജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കാരക്കാട് സെൻറ് ജോസഫ് മലങ്കര കത്തോലിക്ക സെമിത്തേരിയിൽ.