പന്തളം: കുടശ്ശനാട് കുറ്റിവിളയിൽ മത്തായി ശാമുവലിെൻറ ഭാര്യ മറിയാമ്മ (68) നിര്യാതയായി. മക്കൾ: സജു, പരേതനായ സാബു. മരുമകൾ: ജെൻസി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് കത്തീഡ്രൽ സെമിത്തേരിയിൽ.