കുന്നന്താനം: തേക്കനാംപൊയ്ക ശ്രീനിലയത്തിൽ പരേതനായ വിക്രമനാചാരിയുടെ ഭാര്യ സി.ആർ. കമലമ്മ (84) നിര്യാതയായി. മക്കൾ: രമാദേവി, ബാബു, രതി, രജനി, രേഖ. മരുമക്കൾ: ഹരിദാസ്, സിന്ധു, സുരേന്ദ്രൻ, ബിജു, പരേതനായ മോഹനൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.