അടൂർ: പാറക്കൂട്ടം അമ്പനാട്ട് വടക്കേതിൽ തോമസ് മാത്യു (66) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: നിമ്മി, നീതു, നിത്യ. മരുമക്കൾ: റോഷൻ ജേക്കബ്, ബിപിൻ രാജു, അനൂപ്. സംസ്കാരം വെള്ളിയാഴ്ച 10ന് പാറക്കൂട്ടം സെൻറ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി സെമിത്തേരിയിൽ.