പുറമറ്റം: ഊരിയിൽ കുരിക്കാട്ടുപാറയിൽ കെ.കെ. കോശിയുടെ ഭാര്യ മേരി (ലീലാമ്മ -79) നിര്യാതയായി. മക്കൾ: ഷേർളി (യു.എസ്), ഷെറിൻ, പരേതനായ കോശി. മരുമക്കൾ: പുന്നക്കാട് മലയിൽ ജെസി, ഐസക് ജോർജ് (യു.എസ്), ചിങ്ങവനം പട്ടശ്ശേരി വാഴച്ചിറയിൽ എബ്രഹാം ജോൺ. സംസ്കാരം പിന്നീട്.