പത്തനംതിട്ട: പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈെൻറ പിതാവ് അഴൂർ ബീന മൻസിലിൽ എ. തങ്കക്കുട്ടി (റിട്ട.സൂപ്പർവൈസർ പി.ഡബ്ല്യു.ഡി -87 ) നിര്യാതനായി. ഭാര്യ: സുഹറ ബീവി (റിട്ട. അധ്യാപിക). മകൾ: ബീന ബീഗം (അധ്യാപിക). മരുമക്കൾ: ഡോ. കെ.സി. അബ്ദുൽ മജീദ് (കണ്ണൂർ സർവകലാശാല), കെ.എസ്. ഷംല (സൂപ്രണ്ട്, ഐ.എച്ച്.ആർ.ഡി).