കാരിച്ചാൽ: കാട്ടുപറമ്പിൽ കെ.എ. ചാക്കോയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മ ചാക്കോ (റിട്ട. അധ്യാപിക -87) നിര്യാതയായി. കടമ്പനാട് കുരമ്പുകാലായിൽ കുടുംബാംഗമാണ്. മക്കൾ: മോൻസി (യു.എസ്), ജാൻസി, നാൻസി. മരുമക്കൾ: കുഞ്ഞുമോൾ (യു.എസ്), അച്ചൻകുഞ്ഞ് ഇലന്തൂർ (മരുപ്പച്ച പത്രാധിപർ), സന്തോഷ് ടി. കുരുവിള (ഖത്തർ). സംസ്കാരം പിന്നീട്.