കുമ്പഴ: തേക്കുംമൂട്ടില്‍ പരേതനായ ടി.എം. വര്‍ഗീസിെൻറ മകന് ടി.വി. ജോയ്കുട്ടി (64) നിര്യാതനായി. ഭാര്യ: മല്ലശ്ശേരി ചാഞ്ഞപറമ്പില്‍ കുടുംബാംഗം എല്‍സി. മകള്‍: ജോയ്സി ജോയി. മരുമകന്: സജു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് കുമ്പഴ മാര്‍ ശെമവൂന്‍ ദെസ്തൂനി ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയിൽ.