കല്ലൂപ്പാറ: ഐക്കരപ്പടി കാളിയാങ്കലായ മുണ്ടുപാലത്തിങ്കൽ തങ്ങളത്തിൽ പരേതനായ ടി.ഐ. മത്തായിയുടെ ഭാര്യ കുഞ്ഞമ്മ മത്തായി (92) നിര്യാതയായി. ചുങ്കപ്പാറ കൂവക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ബാബു (ജർമനി), റോസമ്മ, വത്സമ്മ, രാജു, ജോയി, ജയിംസ്. മരുമക്കൾ: മേരിക്കുട്ടി, ജയിംസ്കുട്ടി, പാപ്പച്ചൻ, ലൗലി, ജെസി, പ്രീത. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കടമാൻകുളം തിരുഹൃദയ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.