മല്ലപ്പള്ളി: താമരശ്ശേരിൽ പരേതരായ മത്തായി വർഗീസിെൻറയും റേച്ചൽ വർഗീസിെൻറയും മകൻ മാത്യൂസ് വർഗീസ് (ജോയി -68) നിര്യാതനായി. ഭാര്യ: കൊറ്റനാട് കടിയംകുന്നിൽ സാലി. മകൾ: നിത. മരുമകൻ: വിനോജ് (യു.എസ്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് എറണാകുളം കരിങ്ങാച്ചിറ ശാരോൺ ചർച്ച് സെമിത്തേരിയിൽ.