സംസ്ഥാന പ്രവർത്തക സമിതി അംഗവും എൻ.എൽ.യു ജില്ല പ്രസിഡൻറുമായ യു.എ. സലാം, സംസ്ഥാന കൗൺസിലർ എ. സുലൈമാൻ കുഞ്ഞ്, തുടങ്ങിയവരാണ്...
2005 മുതൽ 2015 വരെ സി.പി.എം വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന വാർഡ് കഴിഞ്ഞ തവണയാണ് കോൺഗ്രസ്...
ഓച്ചിറ: കാമുകി മോഷ്ടിച്ചുകൊടുത്ത താക്കോൽ ഉപയോഗിച്ച് അയൽവാസിയുടെ കാറുമായി കടന്ന കാമുകനെ...
ഓച്ചിറ: അസഭ്യവർഷം നടത്തിയ ബൂത്തുപ്രസിഡൻറിനെ എതിർത്തതിന് കോൺഗ്രസ് ക്ലാപ്പന മണ്ഡലം പ്രസിഡൻറിന് നേരെ കൈയേറ്റമെന്ന്...
ഓച്ചിറ: പാചക വാതക സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടയിൽ സിലിണ്ടറിെൻറ മുകൾഭാഗം പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തി...
ഓച്ചിറ: എട്ട് ലിറ്റർ വിദേശ മദ്യവുമായി രണ്ടുപേരെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു.അഴീയ്ക്കൽ പുത്തൻ പറമ്പിൽ ജോസഫ് (68),...
ഓച്ചിറ: ഗിന്നസ് റെേക്കാഡ് ഭേദിക്കാൻ കൈയും കാലും കെട്ടി ഡോൾഫിൻ രതീഷിെൻറ സാഹസിക നീന്തൽ പ്രകടനം...
ഓച്ചിറ: ക്ലാപ്പന പാപ്പാടി ക്ഷേത്രത്തിന് സമീപത്തുള്ള കെട്ടിടത്തിൽനിന്ന് വടിവാളുകൾ കണ്ടെടുത്ത...
ഓച്ചിറ: കൊലപാതകശ്രമം, കവർച്ച, അക്രമം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിനെ...
ഓച്ചിറ: അഴീക്കൽ^കായംകുളം ഹാർബർ വഴി മത്സ്യബന്ധനത്തിന് പോയ ബോട്ട് ശക്തമായ കാറ്റിലും മഴയിലുംപെട്ട് മുങ്ങി....
ഓച്ചിറ: മേമന സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ...
ഓച്ചിറ: എൻജിനീയറിങ് ബിരുദധാരിക്ക് ഹോട്ടൽ തുടങ്ങാൻ ലൈസൻസ് നൽകിയില്ലന്ന് ആരോപിച്ച് സി.പി.എം...
കൊലപാതകശ്രമം, അക്രമം, പിടിച്ചുപറി തുടങ്ങി കേസുകളിലെ പ്രതികളാണിവർ
ഓച്ചിറ: കെട്ടിട നിർമാണവും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഓച്ചിറ പഞ്ചായത്ത് മഠത്തിൽക്കാരാണ്മ എട്ടാം വാർഡിലെ...