Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓ​ച്ചി​റയിൽ...

ഓ​ച്ചി​റയിൽ സി.പി.എമ്മിന് മത്സരിക്കാൻ ആളില്ല; സ്വതന്ത്രനെ പിന്തുണച്ച്​ തലയൂരി

text_fields
bookmark_border
ഓ​ച്ചി​റയിൽ സി.പി.എമ്മിന് മത്സരിക്കാൻ ആളില്ല; സ്വതന്ത്രനെ പിന്തുണച്ച്​ തലയൂരി
cancel

ഓ​ച്ചി​റ: ഓ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത​ത്​ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ സി.​പി.​എ​മ്മി​ന് സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഒ​ടു​വി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ കെ.​വി​ശ്വ​നാ​ഥ​ന് പി​ന്തു​ണ ന​ൽ​കി സി.​പി.​എം ത​ല​യൂ​രി.

2005 മു​ത​ൽ 2015 വ​രെ സി.​പി.​എം വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചി​രു​ന്ന വാ​ർ​ഡ് ക​ഴി​ഞ്ഞ ത​വ​ണ​യാ​ണ്​ കോ​ൺ​ഗ്ര​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ഒ​രു സ്ഥാ​നാ​ർ​ഥി​യെ സി.​പി.​എ​മ്മി​ന് നി​ർ​ത്താ​ൻ ക​ഴി​യാ​ഞ്ഞ​ത് ഇ​ട​തു മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രി​ലും പ്ര​തി​ഷേ​ധ​മു​ണ്ട്.

കോ​ൺ​ഗ്ര​സി​ലെ ദി​ലീ​ഫ് ശ​ങ്ക​റാ​ണ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ഥി. ബി.​ജെ.​പി സ്ഥാ​നാ​ഥി​യാ​യി ഉ​ഷ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ 288 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് യു.​ഡി.​എ​ഫ് സീ​റ്റ് പി​ടി​ച്ചെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayath election 2020
News Summary - no candidate for cpm in ochira
Next Story