Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightഡോ​ൾ​ഫി​ൻ ര​തീ​ഷി​െൻറ...

ഡോ​ൾ​ഫി​ൻ ര​തീ​ഷി​െൻറ സാ​ഹ​സി​ക നീ​ന്ത​ൽ 18ന്

text_fields
bookmark_border
ഡോ​ൾ​ഫി​ൻ ര​തീ​ഷി​െൻറ സാ​ഹ​സി​ക നീ​ന്ത​ൽ 18ന്
cancel
camera_alt

ഡോ​ൾ​ഫി​ൻ ര​തീ​ഷ്​

ഓ​ച്ചി​റ: ഗി​ന്ന​സ് റെ​േ​ക്കാ​ഡ്​​ ഭേ​ദി​ക്കാ​ൻ കൈ​യും കാ​ലും കെ​ട്ടി ഡോ​ൾ​ഫി​ൻ ര​തീ​ഷിെൻറ സാ​ഹ​സി​ക നീ​ന്ത​ൽ പ്ര​ക​ട​നം ന​വം​ബ​ർ 18ന് ​ന​ട​ക്കും. ആ​ല​പ്പാ​ട് അ​ഴീ​ക്ക​ൽ സ്വ​ദേ​ശി​യാ​യ ര​തീ​ഷ് സി.​എ​സ് ക​നാ​ലി​ൽ പ​ണി​ക്ക​ർ ക​ട​വ് മു​ത​ൽ അ​ഴീ​ക്ക​ൽ​വ​രെ​യു​ള്ള 10 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് നീ​ന്ത​ൽ ന​ട​ത്തു​ക.

കെ.​ആ​ർ.​ഡി.​എ​യു​ടെ കീ​ഴി​ലു​ള്ള സ്നേ​ഹ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ക​ട​നം. ആ​ർ. രാ​മ​ച​ന്ദ്ര​ൻ എം.​എ​ൽ.​എ, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി.​ആ​ർ. വ​സ​ന്ത​ൻ, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ആ​ർ. മ​ഹേ​ഷ്, കെ.​ആ​ർ.​ഡി.​എ ഭാ​ര​വാ​ഹി​ക​ളാ​യ എം. ​ഇ​ബ്രാ​ഹിം​കു​ട്ടി, ഡോ.​കെ.​എം. അ​നി​ൽ മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു.

കൊ​ല്ലം ബീ​ച്ചി​ലെ ലൈ​ഫ് ഗാ​ർ​ഡാ​യ ര​തീ​ഷ് കൈ​യും കാ​ലു​ക​ളും കെ​ട്ടി വി​വി​ധ ന​ദി​ക​ൾ, കാ​യ​ലു​ക​ൾ, ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ സാ​ഹ​സി​ക നീ​ന്ത​ൽ ന​ട​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swimmingdolphin ratheesh
News Summary - dolphin ratheesh swimming perfomance on november 18th
Next Story