Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightഗുണ്ടാനേതാവിനെ കാ​പ്പ...

ഗുണ്ടാനേതാവിനെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ൽ അ​ട​ച്ചു

text_fields
bookmark_border
ഗുണ്ടാനേതാവിനെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ൽ അ​ട​ച്ചു
cancel
camera_alt

അ​തു​ൽ

ഓ​ച്ചി​റ: കൊ​ല​പാ​ത​ക​ശ്ര​മം, ക​വ​ർ​ച്ച, അ​ക്ര​മം തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഗു​ണ്ടാ നേ​താ​വി​നെ ഓ​ച്ചി​റ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു.ഓ​ച്ചി​റ മ​ഠ​ത്തി​ൽ​ക്കാ​രാ​ഴ്മ കൃ​ഷ്ണ​വി​ലാ​സ​ത്തി​ൽ അ​ലു​വ അ​തു​ൽ (26) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി സ്​​റ്റേ​ഷ​നി​ലെ കേ​സി​ൽ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ പ്ര​തി​യെ ഓ​ച്ചി​റ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ അ​ട​ച്ചു.15 ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ​ക്കെ​തി​രെ ക​ല​ക്ട​ർ കാ​പ്പ ചു​മ​ത്തി ഉ​ത്ത​ര​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkappagoonda leader
Next Story