Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓച്ചിറയിൽ കയർ ഷെഡ്ഡും സംഭരണശാലയും ലോറിയും കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

text_fields
bookmark_border
coir godown fire
cancel

ഓച്ചിറ: ക്ലാപ്പന ആലുംപീടികയിൽ വ്യാഴാഴ്ച രാത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ വൻ നഷ്ടം. കയർ ഷെഡ്, സംഭരണശാല, ഒരു ലോഡ് കയറും വാഹനവും പൂർണമായി കത്തിനശിച്ചു.

കൂടാതെ, ഒരു ലോഡ് കയറും വാഹനവും ഭാഗികമായി കത്തി. ക്ലാപ്പന കോണത്തേരിൽ രാജന്‍റെ ഉടമസ്ഥതയിലുള്ളതാണ് കയർഷെഡ്. കരുനാഗപ്പള്ളിയിൽ നിന്ന് എത്തിയ അഗ്നിശമന സേനാ യൂനിറ്റാണ് തീ അണച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story