Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightവ​ടി​വാ​ൾ...

വ​ടി​വാ​ൾ ക​ണ്ടെ​ടു​ത്ത സം​ഭ​വം; അ​േ​ന്വ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി

text_fields
bookmark_border
വ​ടി​വാ​ൾ ക​ണ്ടെ​ടു​ത്ത സം​ഭ​വം; അ​േ​ന്വ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി
cancel
camera_altRepresentational Image

ഓ​ച്ചി​റ: ക്ലാ​പ്പ​ന പാ​പ്പാ​ടി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ വ​ടി​വാ​ളു​ക​ൾ ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ൽ അ​ന്വ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​േ​ന്വ​ഷ​ണം. വാ​ൾ ക​ണ്ടെ​ടു​ത്ത സ്ഥ​ല​ത്തി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ത്തി​െൻറ ഉ​ട​മ​യെ​യും മ​റ്റ് ര​ണ്ടു​പേ​രെ​യും പൊ​ലീ​സ് ചോ​ദ്യം​ചെ​യ്തു. ബു​ധ​നാ​ഴ്ച രാ​ത്രി 7.30ഓ​ടെ സ്കൂ​ൾ ബാ​ഗി​നു​ള്ളി​ൽ ക​ണ്ട വ​ടി​വാ​ളു​ക​ൾ നാ​ട്ടു​കാ​ർ പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:investigationswordpolicekollam
Next Story