വൈറലായ വിഡിയോയ്ക്ക് സമാനമായി ഇവിടേയും വെള്ളച്ചാട്ടത്തിനടിയിൽ പാർക്ക് ചെയ്ത സ്കോർപ്പിയോ ആണ് കാണുന്നത്
രാത്രി 10നുശേഷം യാത്രക്കാർ ഉച്ചത്തിൽ സംസാരിക്കാനോ, പാട്ട് കേൾക്കാനോ, ലൈറ്റുകൾ തെളിക്കാനോ പാടില്ലെന്ന് നിയമം പറയുന്നു
ഇലക്രടിക് കാറുകളും സ്കൂട്ടറുകളും ഒരിക്കലും 100 ശതമാനം ചാർജ് ചെയ്യരുത്
മാര്ച്ച് മൂന്നുമുതല് 10 വരെ മോട്ടോര്വാഹന വകുപ്പ് ബോധവത്കരണം നടത്തും
ഹാർഡ് വാട്ടറും വെള്ളത്തിലെ ഉയർന്ന ടി.ഡി.എസ് ലെവലുമാണ് കാര് തുരുമ്പെടുക്കാന് കാരണമെന്നാണ് ഡീലര്മാർ പറയുന്നത്
വെള്ളച്ചാട്ടത്തിനടിയില് പാര്ക്ക് ചെയ്ത മഹീന്ദ്ര സ്കോര്പിയോ എൻ എസ്.യു.വിയുടെ സണ്റൂഫ് ചോരുകയായിരുന്നു
‘ഇരുചക്ര വാഹനങ്ങൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമ ലംഘനം’
പുതിയ ഫോക്സ്വാഗൺ വെർട്യൂസ് ആണ് അപകടത്തിൽപ്പെട്ടത്
അഡ്വഞ്ചർ വിഭാഗത്തിൽപ്പെടുന്ന ബി.എം.ഡബ്ല്യു R 1250 GS ആണ് നടി മഞ്ജു വാര്യർ സ്വന്തമാക്കിയത്
യു.എസ്.ബി കോഡും സ്ക്രൂഡ്രൈവറും ഉപയോഗിച്ച് കാർ കടത്താമെന്ന് തെളിയിച്ച് ടിക് ടോക് യു ട്യൂബ് വിഡിയോകൾ
ലൈസൻസ് ഇല്ലാത്ത വിദ്യാർഥിക്ക് വാഹനം നൽകിയവർക്കെതിരെയും നിയമ നടപടി സ്വീകരിക്കും
നഗര ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നമാണ് ഗതാഗത കുരുക്കുകൾ
മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ ഡിസൈനർ കമ്പനിയാണ് പിനിന്ഫരീന
ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ പെട്രോൾ അടിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്