കെട്ടിടത്തിന്റെ ബേസ്മെന്റിൽ കുടുങ്ങി കിടക്കുന്ന നെക്സോൺ ഇ.വിയുടെ ചിത്രങ്ങൾ ഉടമ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു
റോൾസ് തങ്ങളുടെ അവസാനത്തെ വി 12 എഞ്ചിനുമായി പുതിയൊരു വാഹനം അവതരിപ്പിച്ചു
അമിത വേഗത്തിൽ വന്ന റോയൽ എൻഫീൽഡ് ബുളളറ്റ് വെർനയിൽ ഇടിക്കുകയായിരുന്നു
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര് സിംഗ് സുഖു നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയത് തന്റെ പഴയ മാരുതി...
ഡൽഹിയിലെ നോയിഡ സെക്ടര്‍ 75 ലെ അപ്പാർട്ട്മെന്റിലാണ് സംഭവം
125 സിസി വരെയുള്ള എല്ലാ ബ്രാന്‍ഡുകളുടേയും സ്കൂട്ടറുകള് ഇത്തരത്തില്‍ ഹൈബ്രിഡാക്കാമെന്ന് സ്റ്റാർട്ടപ്പ് കമ്പനി
വെളളക്കെട്ട് മൂലം ട്രാഫിക് ബ്ലോക്. ഹൈവേയിൽ നടന്നത് നിരവധി അപകടങ്ങൾ
സീറോ എമിഷൻ എന്ന ലക്ഷ്യം പൂർത്തീകരിക്കണമെങ്കിൽ ഇ.വികൾ മാത്രം പോരാ
കാറിലും ബൈക്കിലും ഇടിച്ചിട്ടും നിർത്താതെ ഓടിയതോടെയാണ് യാത്രക്കാർക്ക് അപകടം മനസിലായത്
ഇടിച്ചാൽ പപ്പടം പോലെ പൊടിയുന്നു എന്നാണ് മാരുതി വാഹനങ്ങളെപറ്റിയുള്ള പ്രധാന ആരോപണം
1.35 കോടി വിലവരുന്ന 730 എല്‍ഡി ഇന്‍ഡിവിജ്വല്‍ എം സ്പോര്‍ട്ട് മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്
ആന്തരിക ജ്വലന എഞ്ചിനുകളുള്ള വാഹനങ്ങൾക്ക് വേണ്ട നിരവധി ഉപകരണങ്ങളും സങ്കേതങ്ങളും ആവശ്യമില്ലാത്ത വാഹനങ്ങളാണ് ഇ.വികൾ
യാത്രക്കിടെ ഇവർ 40ലധികം രാജ്യങ്ങളിലൂടെയും ആറ് വൻകരകളിലൂടെയും സഞ്ചരിക്കും
പ്രശസ്ത പഞ്ചാബി ഗായകൻ മിക സിങാണ് ബാല്യകാല സുഹൃത്തും മാനേജറുമായ കൻവൽജീത് സിങിന് ബെൻസ് കാർ സമ്മാനിച്ചത്