തിരുവനന്തപുരം: മലപ്പുറം ടി.കെ നഗറിൽ ആറുപേർ മരിച്ച മലവെള്ളപ്പാച്ചിൽ ദുരന്തബാധിത മേഖലയിലേക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ...
കൊച്ചി: രണ്ട് ഗ്രാമിൽ താഴെയുള്ള സ്വർണാഭരണങ്ങൾക്ക് എച്ച്.യു.ഐ.ഡി (ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ) നിർബന്ധമാക്കാനുള്ള...
അറേബ്യൻ മണ്ണിൽ പുതിയൊരു സാമ്രാജ്യം പണിത് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും. സൗദി...
യുപിഐ പേയ്മെന്റുകൾ ദൈനംദിന ജീവിതത്തിന്റെ പ്രധാന ഭാഗമാണ്. ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങൾക്കും ഇന്ന് ഗൂഗിൾ പേ, പേടിഎം...
കോഴിക്കോട്: നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) മുൻ നേതാക്കളെയും പ്രവർത്തകരെയും ലക്ഷ്യമിട്ട്...
തിരുവനന്തപുരം: തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തിലും അവരെ വേദനിപ്പിക്കാത്ത വിധത്തിലും കേരളത്തിൽ ലേബർ കോഡ്...
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നതായി അഭ്യൂഹം. രാഷ്ട്രീയ...
കെ.എസ്.ആർ.ടി.സി ഓർഡിനറി സർവിസ് യാത്രക്കാരുടെ എണ്ണത്തിൽ 50.10% വർധനവ്
കേരളത്തിൽനിന്നും തമിഴ് മണ്ണിന്റെ മണമുള്ള ഗ്രാമങ്ങളിലേക്കുള്ള യാത്രക്ക് വല്ലാത്തൊരു വശ്യതയുണ്ട്. പാലക്കാടും പൊള്ളാച്ചിയും...
ന്യൂഡൽഹി: ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി കമ്മ്യൂണിസമല്ലെന്നും തീവ്ര ഹിന്ദു വലതുപക്ഷ വർഗ്ഗീയതയാണെന്നും രാജ്യത്തിന്റെ...
ന്യൂഡൽഹി: ഒക്ടോബർ 15 മുതൽ 2,000 രൂപക്ക് മുകളിലുള്ള ചില യു.പി.ഐ ഇടപാടുകൾക്ക് പുതിയ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ...
പട്ടികജാതി-വർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള സംവരണ നടപടികളെ എതിർത്ത് ചില വ്യക്തികളും നേതാക്കളും സംഘടനകളും ഭരണഘടനാ...
തിരുവനന്തപുരം: ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ അടുത്ത മാസം മുതൽ റദ്ദാകും. സംസ്ഥാനത്ത് ഏതാണ്ട്...
ആലപ്പുഴ: തലയെടുപ്പുള്ള മുൻ ഡി.ജി.പിയെ തടവറയിലേക്ക് നയിച്ചത് ബന്ധുവിന്റെ തള്ളുകേസിൽ നടത്തിയ അന്യായമായ ഇടപെടൽ....