പഴയതാകുകയെന്നാൽ ഓർമയാകുകയെന്നതാണ്. വിജനമായ വഴികളിലലയുന്ന ഒരു നായയുടെ ശൗര്യത്തോടെ പാത്തുപതുങ്ങിയും കുരച്ചുചാടിയും ...
എന്റെ കവിതയിലെ കരടിയെ എനിക്കിഷ്ടമല്ല.രോമം, രോമം, രോമം... എത്രയധികം തൊലിപ്പുറവെച്ചുകെട്ടുകൾ? തൃപ്തി, തികവ്, തേനട... ...
ഉരുകും വേനൽപ്പരപ്പിലകലെയെങ്ങാ- ണ്ടൊരു ചിലമ്പൊച്ചപൊങ്ങി, പതിതാളത്തിൽ! അടുക്കലേയ്ക്കണയുമ്പോൾ മുറുകും കാൽത്താളങ്ങളതിൻ...
വേവും വെയിലായ് എഴുന്നേൽക്ക്ഏകാന്തതേ, എന്റെ കെട്ട്യോളേ വേനലവധിക്കു മക്കൾപോൽ ഏതെല്ലാം പക്ഷികൾ! കണ്ടാട്ടേ ഞാനെന്ന...
വീടു വിട്ടോടുമ്പോള്‍ ഞാന്‍ എന്തുപേക്ഷിക്കണം? പോര് വിമാനത്തിന്റെ മുരള്‍ച്ച കേട്ടു പേടിച്ചോടുമ്പോള്‍ കാലൊടിഞ്ഞ മകനെ? ...
ഏറെ പ്രിയമായിരുന്നു ആ മുറി പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് കുളിച്ച്, മുടി വിതിർത്തിട്ട് കട്ടിലിൽ ചമ്രംപടിഞ്ഞിരിക്കും. ...
1. ഇലകൾ കാലത്തിൽ മത്തുപിടിച്ച് മഞ്ഞയായി മരച്ചില്ലകളിൽനിന്ന് നോട്ടങ്ങളിലേയ്ക്ക് പറന്നു...
ചുരന്ന പാല്‍നുര അമ്ലധാരയായ് പതഞ്ഞു കേറുന്നു മിഴിപ്പുറ്റു ചുറ്റിലും മൊഴിത്തഴക്കം കാട്ടി അറിഞ്ഞു കാണാത്ത ...
ഒരു മരംകൊത്തി ജനാലയിൽ ആഞ്ഞുകൊത്തുന്നു. ഞാനെന്റെ കണ്ണുകൾ ഇറുക്കിയടയ്ക്കുന്നു. കൺപോളയിൽനിന്ന് തുള്ളി തുള്ളിയായി ചോര ...
തമിഴിലെ ശ്രദ്ധേയ കവികളിലൊരാളാണ് കയൽ. അവരുടെ 25 കവിതകളുടെ മൊഴിമാറ്റം1. ബോധി മുഴുത്ത കുലകളായ് പൂക്കൾ കായ്-കനികളോടെ ...
എടമുക്ക് പള്ളിക്ക് തെക്ക് അർധബോധാവസ്ഥയിൽ തലയിൽനിന്നൊരു കടന്നൽക്കൂടിളകി കിടന്നിടത്തുനിന്നും, ഉരുണ്ട് മറിഞ്ഞ് ...
തെളിഞ്ഞ ചിറയിൽ മുങ്ങിക്കിടന്ന് കാഴ്ച കാണുന്നതുപോലെയാണ് മേക്കാച്ചിലുള്ള ദിവസം കയ്യാലക്കപ്പുറത്തുനിന്ന് ഏലമ്മ...
അടുക്കളയോടു ചേർന്ന സ്റ്റോർ റൂമിൽ എലിശല്യമുണ്ടെന്നവൾ പറഞ്ഞപ്പോൾ ഞാൻ കാര്യമായെടുത്തില്ല. മച്ചിൽ ആൾപെരുമാറ്റം പോലെ ചില...
ഞാനില്ലാത്ത ഈ കവിതകളിൽ നീയുമില്ല. 1 കൊടിയ ദുഃഖത്തിന്റെ ഒരു കവിത അവരെന്നോട് ആവശ്യപ്പെട്ടു. ഞാൻ അവളുടെ പേരെഴുതിവെച്ച്...