Begin typing your search above and press return to search.
proflie-avatar
Login

നാ​ട്

നാ​ട്
cancel

പ​ച്ച​പ്പും പൂ​പ്പാ​ട​ങ്ങ​ളും കാ​ണാ​ത്തൊ​രു

ദേ​ശ​ത്ത്,

മ​ന​സ്സി​ൽ നി​റ​യെ നാ​ടി​ന്‍റെ ചി​ത്ര​ങ്ങ​ൾ മാ​ത്രം

രാ​ത്രി​ക​ളി​ൽ ന​ക്ഷ​ത്ര​ങ്ങ​ൾ തെ​ളി​ഞ്ഞാ​ൽ

നാ​ട്ടി​ലാ​കാ​ശ​ത്തെ നോ​ക്കി കി​ട​ന്ന

കാ​ല​മാ​ണോ​ർ​മ​യി​ൽ

തെ​ങ്ങി​ൻ ത​ണ​ലി​ൽ ക​ളി​ച്ച കാ​ലം,

പൂ​ക്ക​ളും പു​ഴ​ക​ളും ചി​രി​ക​ളും,

ഓ​ർ​മ​ക​ളു​ടെ പു​സ്ത​ക​ത്തി​ൽ മാ​യാ​തെ നി​ൽ​ക്കും

ക​ണ്ണീ​ർ​ത്തു​ള്ളി​ക​ൾ തു​ട​ച്ചു​കൊ​ണ്ടെ​ഴു​തു​ന്ന

ക​ത്തു​ക​ൾ,

ഓ​രോ ദി​വ​സ​വും മ​റു​പ​ടി​ക്കാ​യി

കാ​ത്തി​രി​ക്കു​ന്ന മ​ന​സ്​

കൈ​നി​റ​യെ സ്‌​നേ​ഹ​വും മ​റ​ക്കാ​ത്ത

ഓ​ർ​മ​ക​ളു​മാ​യി,

ഒ​രു ദി​വ​സം തി​രി​ച്ചെ​ത്തും, എ​​ന്‍റെ

സ്വ​ന്തം നാ​ട്ടി​ലേ​ക്ക്

Show More expand_more
News Summary - naad