Begin typing your search above and press return to search.
Interview
access_time 5 Dec 2022 9:01 AM IST
'സുകൃതം' ഉൾെപ്പടെയുള്ള വിജയിച്ച വാണിജ്യ സിനിമകൾ ചെയ്തതിനൊപ്പംതന്നെ 'ക്ലിന്റ്' പോലുള്ള ബയോപിക് സിനിമകളും ചെയ്ത സംവിധായകനാണ് ഹരികുമാർ. സിനിമയിൽ നാല് പതിറ്റാണ്ട് തികക്കുന്ന അദ്ദേഹം തന്റെ സിനിമകളെക്കുറിച്ചും പുതുകാലത്തെക്കുറിച്ചും സംസാരിക്കുന്നു.
access_time 4 Dec 2022 9:26 AM IST
രവീഷ് കുമാർ മാധ്യമം ലേഖകനുമായി നടത്തിയ അഭിമുഖം (ലക്കം: 1121 പ്രസിദ്ധീകരിച്ചത്)
access_time 1 Dec 2022 4:25 PM IST
നിലപാടുകൾെകാണ്ടും സാമൂഹികരംഗത്തെ ഇടപെടൽകൊണ്ടും ശ്രദ്ധേയയാണ് പ്രഫ. നിവേദിത മേനോൻ. അധ്യാപിക, ആക്ടിവിസ്റ്റ്, ചിന്തക, എഴുത്തുകാരി, ഗവേഷക, വിവർത്തക എന്നീ നിലകളിലും സജീവമായ അവർ ഹിന്ദുത്വവാദികളുടെ കണ്ണിൽ ‘ദേശവിരുദ്ധ’യാണ്. പക്ഷേ, നിലപാടുകളിൽ വിട്ടുവീഴ്ച പുലർത്താത്ത നിവേദിത മേനോൻ കൂടുതൽ ശക്തമായി തന്റെ വിമർശനങ്ങൾ ഉന്നയിക്കുകയാണ് ഇൗ സംഭാഷണത്തിൽ.
access_time 28 Nov 2022 9:30 AM IST
മലയാള സിനിമയിലേക്ക് കാമറ തിരിച്ച് വെച്ച് ആക്ഷൻ പറഞ്ഞ സംവിധായകനാണ്...
access_time 12 Nov 2022 4:20 PM IST
access_time 7 Nov 2022 10:47 AM IST
കോഴിക്കോട്ട് നടന്ന പാർട്ടി കോൺഗ്രസിൽവെച്ച് ജനറൽ സെക്രട്ടറി പദം ആരോഗ്യകാരണങ്ങളാൽ ഒഴിഞ്ഞ സി.പി.െഎ എം.എൽ റെഡ്സ്റ്റാർ നേതാവ് കെ.എൻ. രാമചന്ദ്രൻ തന്റെ രാഷ്ട്രീയ വഴികളെയും നിലപാടുകളെയും ജീവിതത്തെയും കുറിച്ച് പറയുന്ന ആത്മഭാഷണത്തിന്റെ രണ്ടാം ഭാഗം. ലക്കം 1287ൽ ആദ്യഭാഗം പ്രസിദ്ധീകരിച്ചിരുന്നു.
access_time 7 Nov 2022 11:12 AM IST
ഫോക്കസ് ഫീച്ചർ
access_time 31 Oct 2022 9:30 AM IST
അരനൂറ്റാണ്ടിേലറെയായി നക്സലൈറ്റ് പ്രസ്ഥാനത്തിന് അഖിലേന്ത്യാതലത്തിലും സംസ്ഥാനതലത്തിലും നേതൃത്വം നൽകിയ രാഷ്ട്രീയപ്രവർത്തകനാണ് കെ.എൻ. രാമചന്ദ്രൻ. കഴിഞ്ഞമാസം കോഴിക്കോട്ട് നടന്ന പാർട്ടി കോൺഗ്രസിൽവെച്ച് അദ്ദേഹം ജനറൽ സെക്രട്ടറി പദം ആരോഗ്യകാരണങ്ങളാൽ ഒഴിഞ്ഞു. തന്റെ രാഷ്ട്രീയ വഴികളെയും നിലപാടുകളെയും ജീവിതത്തെയും കുറിച്ച് പറയുകയാണ് അദ്ദേഹം.
access_time 24 Oct 2022 10:10 AM IST
മലയാളത്തിലെ പുതു എഴുത്തുകാരിൽ ഏറ്റവും ശ്രദ്ധേയനാണ് ഫ്രാൻസിസ് നൊറോണ. മാധ്യമം ആഴ്ചപ്പതിപ്പിൽ ‘മുടിയറകൾ’ തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹവുമായി ആഴ്ചപ്പതിപ്പിൽ തൊട്ടുമുമ്പ് പ്രസിദ്ധീകരിച്ച നോവൽ ‘9 MM ബെരേറ്റ’യുടെ രചയിതാവ് വിനോദ് കൃഷ്ണ സംസാരിക്കുന്നു. ജീവിതം, എഴുത്ത് എന്നിങ്ങെന വ്യത്യസ്ത അടരുകളിലൂടെ ഇൗ സംഭാഷണം നീളുന്നു.
access_time 5 April 2023 2:11 PM IST
മലയാള നാടകവേദിയുടെ ദീർഘചരിത്രത്തിൽ എൺപതുകളോടെ വലിയ...
access_time 17 Oct 2022 9:15 AM IST
വിസർജ്യങ്ങളാൽ നിറഞ്ഞിരിക്കുന്നതിനാലാണ് ആ ഗ്രാമത്തിന് 'കക്കാനാട്' എന്ന...
access_time 10 Oct 2022 10:00 AM IST
മുതിർന്ന കോൺഗ്രസ് നേതാവും ജനപ്രതിനിധിയുമായിരുന്ന ആര്യാടൻ മുഹമ്മദ് സെപ്റ്റംബർ 25ന് വിടവാങ്ങി. അദ്ദേഹവുമായി ഏതാനും മാസങ്ങൾക്കു മുമ്പ് നടത്തിയ സംഭാഷണമാണിത്.
access_time 7 Oct 2022 10:47 AM IST
ഹാഥറസ് ബലാൽസംഗകൊല റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിൽ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ അറസ്റ്റിലാകുന്നത് 2020 ഒക്ടോബർ...
access_time 27 Sept 2022 11:56 AM IST
മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1095 പ്രസിദ്ധീകരിച്ചത്
access_time 26 Sept 2022 12:20 PM IST
ഛത്തിസ്ഗഢിലെ ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രവർത്തിക്കുന്ന ഗാന്ധിയനാണ് ഹിമാൻശു കുമാര്‍. ഭരണകൂടം നിരന്തരം വേട്ടയാടുന്ന അദ്ദേഹം ഛത്തിസ്ഗഢിലെ അവസ്ഥകളെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ച് സംസാരിക്കുന്നു.
access_time 26 Sept 2022 9:45 AM IST
















