Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightColumn

Column

ആഗോള മാധ്യമ മേഖലയിലൊരു   ജനകീയ വിപ്ലവം
ഗസ്സ വംശഹത്യ അനേകം സ്ഥാപനങ്ങളുടെ പരാജയംകൂടി വിളിച്ചോതുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ, ലോക കോടതി സംവിധാനങ്ങളുടെ,...
access_time 21 Oct 2024 11:45 AM IST
ഒരു വർഷം, അനേകം കള്ളങ്ങൾ
‘‘ഞങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുക മാത്രമല്ല, ഞങ്ങൾതന്നെ വാർത്തയാണ്’’ –ഫലസ്തീൻ ജേണലിസ്റ്റ് ഹിന്ദ് ഖുദ്‍രി പറയുന്നു....
access_time 14 Oct 2024 11:30 AM IST
മലപ്പുറം സ്​പെഷൽ:   ഇടതും വലതാകുമ്പോൾ
‘‘വയനാട് ഉരുൾപൊട്ടൽ: കേന്ദ്രസഹായം വൈകും’’ –മലയാള മനോരമ, ഒക്ടോ.1. ഇത് തലക്കെട്ട്. വാർത്തയിൽ: ‘‘മുണ്ടക്കൈ-ചൂരൽമല...
access_time 7 Oct 2024 11:00 AM IST
മാ​ധ്യ​മസ്വാ​ത​ന്ത്ര്യം:   ഇ​സ്രാ​യേ​ൽ, ബ്ര​സീ​ൽ, ഇ​ന്ത്യ
ഭ​ര​ണ​കൂ​ട​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളെ ഭ​യ​ക്കു​ന്നു.​ ഇ​തി​ന് ഇ​സ്രാ​യേ​ലി​ൽ​നി​ന്നും ഇ​ന്ത്യ​യി​ൽ​നി​ന്നും വീ​ണ്ടും...
access_time 30 Sept 2024 11:30 AM IST
ജനസൈഡും   മീഡിയ സൈഡും
ഏതു നിമിഷവും വീഴാവുന്ന ബോംബിനും വെടിയുണ്ടകൾക്കുമിടയിൽ ജീവൻ കൈയിൽപിടിച്ച് ലോകത്തിന് സത്യം കാട്ടി​ക്കൊടുക്കുന്ന ഉജ്ജ്വല...
access_time 16 Sept 2024 10:30 AM IST
സ്വ​ത​ന്ത്ര മാ​ധ്യ​മ​ങ്ങ​ളി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പ്?
ജ​മ്മു-​ക​ശ്മീ​രിൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ പോ​കു​ന്നു. ജ​നാ​ധി​പ​ത്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​മാ​ണ് ജ​ന​ങ്ങ​ൾ...
access_time 9 Sept 2024 10:00 AM IST
വിദേശനയം വിമർശനത്തിന് അതീതമോ?
സർക്കാറിന്റെ നേട്ടങ്ങൾ –ചിലപ്പോൾ ഇല്ലാത്ത നേട്ടങ്ങളും– എടുത്തുപറഞ്ഞുകൊണ്ടിരിക്കാൻ ഔ​േദ്യാഗിക പി.ആർ വകുപ്പുണ്ട്....
access_time 2 Sept 2024 11:30 AM IST
ബംഗ്ലാദേശ്: വ്യാജപ്രചാരകർക്ക്  കിട്ടിയ അവസരം
ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങളും ഭരണമാറ്റവും തുടർ സംഭവങ്ങളും ആ രാജ്യത്തെക്കാൾ ഇന്ത്യൻ​ പൊതുബോധത്തെയാണ് സ്വാധീനിച്ചതെന്ന്...
access_time 26 Aug 2024 11:31 AM IST
ഒളിമ്പിക്സ്: വംശഹത്യ മറയ്ക്കുന്നു;  തീവ്ര ദേശീയത പൊലിപ്പിക്കുന്നു
‘‘ഒളിമ്പിക്സ് ത്രില്ലർ’’ എന്നാണ് പല പത്രങ്ങളും പാരിസ് ഒളിമ്പിക്സിന്റെ സമാപനത്തെ വിശേഷിപ്പിച്ചത്. പ്രത്യേകിച്ച് അതിലെ...
access_time 19 Aug 2024 11:30 AM IST
നേരു നോട്ടത്തിൽ തെളിയുന്ന പൊള്ളുകൾ
ഒരു മന്ത്രിയുടെ പാർലമെന്റ് പ്രസ്താവനകൾ. ഒരു പത്രം അതി​ന്മേൽ നടത്തിയ വസ്തുതാപരിശോധന. അതിന്റെ അടിസ്ഥാനത്തിൽ പാർലമെന്റിൽ...
access_time 12 Aug 2024 11:30 AM IST
മനു ഭാകർ മുമ്പേ വാർത്തയിലുണ്ട്
വായനക്കാർ എന്തറിയണം, എന്ത് വിശ്വസിക്കണം എന്ന് തീരുമാനിക്കുക മിക്കവാറും വാർത്ത ഏജൻസികളും റിപ്പോർട്ടർമാരുമായിരുന്നു...
access_time 5 Aug 2024 11:30 AM IST
സെൻസർഷിപ് സമൂഹമാധ്യമങ്ങളിലാണ് കൂടുതൽ
ഡിജിറ്റൽ മഹാമാരി എന്നാണ് ടെക് വിദഗ്ധർ അതിന് പേരിട്ടത്. മൈക്രോസോഫ്റ്റ് വിൻഡോസ് പെട്ടെന്ന് പണിമുടക്കിയപ്പോൾ...
access_time 29 July 2024 11:30 AM IST
മോദി ഓസ്ട്രിയയിൽ   പറയാതിരുന്നത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ സന്ദർശനം വാർത്തയും വിവാദവും സൃഷ്ടിച്ചു. റഷ്യൻ പ്രസിഡന്റ് പുടിനോടുള്ള സൗഹൃദത്തെ...
access_time 22 July 2024 11:30 AM IST
കള്ളങ്ങളുടെ മൂന്നാം ഗോപുരവും   തകർന്നു
ഒടുവിൽ ആ നുണയും പൊളിഞ്ഞു. 2023 ഒക്ടോബർ 7ന് ഗസ്സയിൽനിന്ന് ഹമാസ് പോരാളികൾ ഇസ്രായേലികൾ താമസിക്കുന്ന പ്രദേശത്തേക്ക് കടന്ന്...
access_time 15 July 2024 11:30 AM IST