Begin typing your search above and press return to search.
Column
അങ്ങനെ അദാനി എൻ.ഡി.ടി.വി സ്വന്തമാക്കി. ഇന്ത്യൻ മാധ്യമലോകത്തെ ഒരധ്യായം...
access_time 12 Dec 2022 8:15 AM IST
സഹപാഠിക്കെതിരെ വംശീയ പരാമർശമുണ്ടായപ്പോൾ ഒന്നും മിണ്ടാതെ ഇരുന്ന വിദ്യാർഥിക്കൂട്ടം തന്നെയല്ലേ നമ്മുടെ മാധ്യമങ്ങളും?
access_time 5 Dec 2022 6:30 AM IST
േലാകകപ്പ് ഉദ്ഘാടന ചടങ്ങിന്റെ ആദ്യത്തെ അര മണിക്കൂർ ബി.ബി.സി കാണിച്ചില്ല. അതിനുപകരം, ഖത്തറിന്റെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി മുൻകൂട്ടി തയാറാക്കിയ റിപ്പോർട്ടാണ് സംപ്രേഷണം ചെയ്തത്. ഖത്തർ സ്ത്രീകേളാട് മോശമായി പെരുമാറുന്നു, തൊഴിലാളികൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും മറ്റും എതിരായി നിലകൊള്ളുന്നു തുടങ്ങിയ കുറ്റങ്ങളുടെ ഒരു പട്ടിക നിരത്തിയ പരിപാടി.
access_time 28 Nov 2022 10:38 AM IST
നവംബർ 25. മറഡോണയില്ലാത്ത കാൽപന്ത് ലോകത്തിന് നിരാശയുടെ രണ്ടു വർഷം പിന്നിടുന്നു. വിടപറഞ്ഞ...
access_time 25 Nov 2022 11:55 AM IST
access_time 21 Nov 2022 11:05 AM IST
മഹാരാഷ്ട്രയിൽ ഒരു വനിത ജേണലിസ്റ്റിനോട് തീവ്ര വലതുപക്ഷ നേതാവ് സംസാരിക്കാൻ വിസമ്മതിച്ചു. അവർ...
access_time 14 Nov 2022 10:38 AM IST
ദ വയർ-മെറ്റ തർക്കം മാധ്യമപ്രവർത്തന രംഗത്തെ ചതിക്കുഴികൾ ഒരിക്കൽകൂടി വെളിപ്പെടുത്തി. മാത്രമല്ല, മാധ്യമപ്രവർത്തനത്തിലെ പതിവ് പരിശോധനകൾക്കപ്പുറം ആഴത്തിലുള്ള സാങ്കേതിക ജ്ഞാനംകൂടി പുതുകാല വസ്തുതാപരിശോധന ആവശ്യപ്പെടുന്നുണ്ടെന്നും വ്യക്തമായി.
access_time 7 Nov 2022 11:14 AM IST
ഷീയെ വീട്ടുതടങ്കലിലിടുകയും പട്ടാളജനറൽ ലീ ചാഓമിങ്ങിനെ അടുത്ത പ്രസിഡന്റായി പ്രവചിക്കുകയും ചെയ്ത അതേ മാധ്യമങ്ങൾക്ക്, ഒരുമാസത്തിനകം ചൈനയുടെ അനിഷേധ്യ പരമാധികാരിയായി ഷീ 'തെരഞ്ഞെടുക്കപ്പെട്ട' വാർത്തയും നൽകേണ്ടിവന്നു.
access_time 31 Oct 2022 9:01 AM IST
നിസ്സാരമെന്ന് തോന്നിച്ച ഒരു സമൂഹമാധ്യമ സംഭവം മണിക്കൂറുകൾക്കുള്ളിൽ ആഗോള...
access_time 24 Oct 2022 9:15 AM IST
ചാനലുകളിലെ വിദ്വേഷപരിപാടികൾ നിയന്ത്രിക്കാനാവില്ലേ എന്ന് സുപ്രീംകോടതി സർക്കാറിനോട് ആരാഞ്ഞ ആഴ്ചതന്നെ ആജ് തക് ചാനലിലെ സുധീർ ചൗധരി കടുത്ത വർഗീയവിഷം ചുരത്തുന്ന ഒരു പരിപാടി അവതരിപ്പിച്ചു. മറ്റു ചാനലുകളും ആ മത്സരത്തിലേക്ക് ചാടിവീണു.
access_time 17 Oct 2022 4:27 PM IST
പുരാരേഖകള്വെച്ച് ഡോ. ബി.ആര്. അംബേദ്കറുടെ 1950ലെ തിരു-കൊച്ചി സന്ദര്ശനത്തെപ്പറ്റി മുമ്പ്...
access_time 6 Oct 2022 2:43 PM IST
ചൈനയിൽ സർവാധിപതിയായ പ്രസിഡന്റ് ഷീ ജിൻ പിങ്ങിനെ അട്ടിമറിച്ച്, പീപ്ൾസ് ലിബറേഷൻ ആർമി...
access_time 3 Oct 2022 8:15 AM IST
മലയാളിയുടെ ഭക്ഷണസംസ്കാരം നിശിതമായ വിമർശനത്തിന് വിധേയമാകേണ്ടതുണ്ട്. വരേണ്യത, ജാതി,...
access_time 6 Jan 2023 11:48 AM IST
പുലിവാർത്തയും പടവും മോദിയിലേക്കുതന്നെ കേന്ദ്രീകരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്ന തരത്തിലാണ് റിപ്പോർട്ട് സ്പിൻ ചെയ്തത്. അതിനുവേണ്ടി വസ്തുതയിൽ ഒരിത്തിരി മായവും ചേർത്തു.
access_time 26 Sept 2022 8:31 AM IST
ബിനു വിജയനാണേത്ര ശ്രീദത്തന് സിദ്ദിഖ് കാപ്പനെപ്പറ്റി ഇ-മെയിൽ അയച്ചത്. ഇതാണ് നമ്മുടെ മാധ്യമപ്രവർത്തനത്തിന്റെ സാമ്പിളെങ്കിൽ, ഒരു സിദ്ദിഖ് കാപ്പൻ മാത്രമല്ല ഇരയാക്കപ്പെടുന്നത്. മാധ്യമ പ്രവർത്തനം മുഴുവനുമാണ്.
access_time 22 Sept 2022 2:38 PM IST
access_time 8 Dec 2025 5:35 AM IST
access_time 7 Dec 2025 11:32 AM IST
access_time 8 Dec 2025 6:48 PM IST
access_time 7 Dec 2025 5:00 PM IST
access_time 7 Dec 2025 1:32 PM IST
















