കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഇന്ത്യയിലെ മാധ്യമങ്ങൾ (പ്രത്യേകിച്ച് ഓൺലൈൻ മാധ്യമങ്ങൾ) പുതിയൊരു വിനോദത്തിലാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളും...
എന്നാല്‍ ചിരിക്കാനാവും എന്ന് ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരാള്‍ പര്‍വീണയായിരുന്നുവെന്ന് തപോമയി പിന്നീടൊരിക്കല്‍ എന്നോടു പറഞ്ഞു....
‘‘യൂസഫലി കേച്ചേരി ആദ്യമായി സംവിധാനംചെയ്ത ചിത്രമാണ് ‘മരം’. അഞ്ജന പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കപ്പെട്ട ഈ ചിത്രത്തിന് എൻ.പി. മുഹമ്മദ് കഥയും സംഭാഷണവും...
കാണണമെന്നവൻ കാട്ടുപൂക്കൾ വേണമെന്നവൾ. പൊറാട്ടയടിക്കുമ്പോൾ കാട്ടുപൂക്കൾ വിരിഞ്ഞു ഗന്ധം പരക്കുന്നു. ഉപ്പിച്ചി രാജേഷിനെ കാട്ടുപൂക്കൾ പറിക്കാൻ രണ്ട്...
അവസാനിക്കാത്ത ഒാർമകളുടെ, ഗൃഹാതുരതയുടെ ഒരു ഭാഗം അവസാനിക്കുന്നു. പാതാളംപോലെ ആഴമേറിയ, അറ്റമില്ലാത്ത ഒാർമകളിൽനിന്ന് ചിലതെല്ലാം. എം.പി....
മഹാത്മാ ഗാന്ധിയും ഡെന്മാർക്കുകാരിയായ ലൂഥറൻ മിഷനറി എസ്തർ ഫെയ്റിങ് എന്ന യുവതിയുമായുള്ള അസാധാരണ സൗഹൃദത്തിന്റെ കഥ...
കരിങ്കുട്ടി മലയിറങ്ങി സൂര്യനെ ചുമന്ന് മഴയും വെയിലും കുടചൂടി. മാരിവില്ലും കുളിർകാറ്റും ...
ചരിഞ്ഞ റാംപിലൂടെ വേഗത്തിൽ ഇറങ്ങാൻ കഴിയുമായിരുന്നിട്ടും പൂച്ച വളരെ പതുക്കെയാണ് ഇറങ്ങിയത്. സ്കൂട്ടർ സിറ്റൗട്ടിലേക്ക് കയറ്റിവെക്കാൻ സാഷ ഈയിടെ...
മേയ് 13ന് വിടപറഞ്ഞ സാഹിത്യ നൊേബൽ ജേതാവും കനേഡിയൻ എഴുത്തുകാരിയുമായ ആലീസ് മൺറോയെയും അവരുടെ രചനകളെയും ഒാർക്കുകയാണ് എഴുത്തുകാരി കൂടിയായ ലേഖിക.2013...
2024 ജൂൺ ആറിന് സുനിൽ ഛേത്രിയെന്ന ഫുട്ബാളറുടെ അന്താരാഷ്ട്ര കരിയറിന് ഫൈനൽ വിസിലൂതുമ്പോൾ അദ്ദേഹത്തിന് 40 വയസ്സ് തികയാൻ...
ഫുട്ബാള്‍ അതിന്റെ ജനകീയതയുടെ പരകോടി പൂകുന്ന വര്‍ത്തമാനകാലത്ത് ഏറ്റവും പുതിയ ശാസ്ത്രീയതലങ്ങളിലേക്ക് ഓരോ കളിക്കാരനും സിസ്റ്റവും ഓടിക്കയറുമ്പോള്‍...
1. പകരം പകരം െവക്കാൻ വാക്കില്ലാത്തതുകൊണ്ട് അയാൾ ഒഴിച്ചിട്ട സ്ഥലത്തുനിന്നാണ് മൗനം രക്ഷപ്പെട്ടത്. തോൽക്കാൻ പോകുമ്പോഴും പകരം വരുന്ന ...
ഇന്ത്യൻ ഫുട്ബാളിെല അതുല്യനായ നായകൻ സുനിൽ ഛേത്രി കളിക്കളം വിടുന്നു. എന്തായിരുന്നു അദ്ദേഹം ഇന്ത്യൻ കാൽപന്തിന് നൽകിയ സംഭാവന? ചരിത്രത്തിൽ എങ്ങനെയാണ്...
1.അമ്മമ്മ കാട് വെട്ടാൻ പോയപ്പോൾ രാത്രിയായി. ഇതുവരെ തിരിച്ചുവന്നതേയില്ല. സ്വപ്നത്തിൽ കാട്ടിലൊരു തീവെട്ടം കാണാമെനിക്കിപ്പോൾ. അമ്മമ്മ നേരം...
ഫലസ്തീനിലെ ഇസ്രായേൽ വംശഹത്യക്കെതിരെ അമേരിക്കയിലും യൂറോപ്പിലും വിദ്യാർഥികൾ തെരുവിലിറങ്ങിയിരിക്കുന്നു. 1968ലെ വിയറ്റ്നാം യുദ്ധവേളയിലേതിനു സമാനമായ...
തമിഴിലും, മൊഴിമാറ്റത്തിലൂടെ രാജ്യാന്തര തലത്തിലും ശ്രദ്ധേയനായ എഴുത്തുകാരനാണ് പെരുമാൾ മുരുകൻ. ഹിന്ദുത്വവാദികളുടെ എതിർപ്പുകളെ നേരിട്ട് ഒരു ഘട്ടത്തിൽ...