സാധാരണനിലക്ക് ഞായറാഴ്ചകൾ പത്ര െഡസ്കുകൾക്കും ആലസ്യത്തിന്റെ സമയമാണ്. തിങ്കളാഴ്ചകൾക്കായി മുൻപേജ് വാർത്തകൾ കിട്ടാൻ പ്രയാസം. പലപ്പോഴും നിസ്സാര വാർത്തകൾ...
ഗോപാല്‍ ബറുവയെ പട്ടാളത്തിലെ ഇന്റലിജന്‍സ് വിഭാഗത്തിലേക്കാണ് സന്താനം കൂട്ടിക്കൊണ്ടുപോയത്. ഏഴുവര്‍ഷക്കാലം അവിടെ...
രാജേഷ് തില്ലങ്കേരി തിരക്കഥയെഴുതി നവാഗത സംവിധായകൻ ഉണ്ണി കെ.ആർ ഒരുക്കിയ ‘ഒങ്കാറ’ എന്ന ചലച്ചിത്രം കാണുന്നു. ഗോത്രവർഗക്കാരുടെ ജീവിതംപോലെതന്നെ ലാളിത്യവും...
സേതുമാധവന്റെ സ്വന്തം സിനിമകളിൽ ഗാനവിഭാഗം കൈകാര്യം ചെയ്തിരുന്നത് വയലാർ-ദേവരാജൻ ടീം ആയിരുന്നു. എന്നാൽ, ഈണങ്ങളുടെ കാര്യത്തിൽ ദേവരാജൻ മാസ്റ്റർ പുലർത്തുന്ന...
ഗബ്രിേയൽ ഗാർസ്യ മാർകേസിന്റെ അപൂർണമായ നോവൽ ‘Until August’ന്റെ വായന. സ്വാതന്ത്ര്യത്തിന്റെയും ഖേദത്തിന്റെയും സ്വയം പരിവർത്തനത്തിന്റെയും സ്നേഹത്തിന്റെയും...
ആ മുറിയില്‍ രണ്ട് ജനാലകള്‍ ഉണ്ടെങ്കിലും ഒന്ന് മാത്രമാണ് യഥാർഥം. അയഥാർഥമായ മറ്റൊന്ന് കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരാള്‍ ചുവരില്‍ വരച്ചുചേര്‍ത്തതാണ്....
ജപ്പാന്റെ ചരിത്ര വർത്തമാനങ്ങളിലൂടെ സഞ്ചരിക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ തലസ്ഥാന നഗരിയായ ടോക്യോ...
ദീർഘകാല സുഹൃത്തും കവിയും എഴുത്തുകാരനുമായ ടി.പി. രാജീവനെക്കുറിച്ചാണ് ഇൗ എഴുത്ത്. ആ ഒാർമയിൽ എഴുതുന്നു: ‘‘ആൾക്കൂട്ടം ഒഴിഞ്ഞപ്പോൾ രാജീവൻ എന്ന പഴയ...
1. ഒപ്പ്എന്റെ അമ്മൂമ്മയുടെ ഒപ്പ്മൂന്ന് വരകളായിരുന്നു! ക്രിക്കറ്റ് സ്റ്റമ്പ് കണക്കെ വടിവൊത്തതായിരുന്നില്ല. ലോകസുന്ദരിയുടെ പല്ലുകൾപോലെ ...
സംഗീതത്തിൽ മാന്ത്രികവിസ്മയം തീർത്ത ഉസ്താദ് ബഡേ ഗുലാം അലീഖാന്റെ 56ാം ചരമ വാര്‍ഷിക ദിനമാണ്, ഏപ്രില്‍ 23. സംഗീതത്തെ ദൈനംദിനവൃത്തിപോലെ കരുതിയ,...
വെട്ടിയൊരുക്കിക്കിടത്തി, ചാരെ തീയിട്ടു വഴക്കി, കുറ്റിയടിച്ചിറക്കി വളവുനീർത്തി ഒരുക്കിയെടുക്കുന്ന നീളമുള്ള മുളയേണികളിൽ വലിഞ്ഞുകയറുന്നു ...
ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റനും 1960കളിൽ ഏഷ്യയിലെ ഏറ്റവും മികച്ച ഡിഫെൻഡറായി പരിഗണിക്കപ്പെടുകയും ചെയ്ത ജർണയിൽ സിങ് ധില്ലെനക്കുറിച്ചാണ് ഇൗ...
1. മേശപ്പുറത്തെ മൺകൂജയിൽ മൂക്കുരുമ്മി ഉറങ്ങുകയാണ് വെയിൽ. പതുങ്ങിവന്ന്ജാലകത്തിനപ്പുറത്തെ അതിന്റെ വാലിനെ ...
ഈ അട്ടഹാസം നാം അറിയുന്നതാണ്- 1922ലെ റോമില്ഒരു അഞ്ചരയടിക്കാരന്‍ രാഷ്ട്രഭ്രാന്തനായി, 1933ലെ ബര്‍ലിനില്‍ ഒരു തീവ്രാതിവാദ പ്രഭാഷകനായി, 1973ലെ...
ഒരു ഭാസ്കരേട്ടൻ ണ്ടായിരുന്നു... നടും നനക്കും എല്ല് മുറിയെ പണിയെടുക്കും പല്ല് മുറിയെ, പള്ള നിറയെ തിന്നാനില്ലാതെ കടം കേറി ചത്തുപോയി. ...
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് തൃശൂർ നഗരസഭ. അവിെട മറച്ചുവെക്കുന്നത് കെടുകാര്യസ്ഥതയുടെ...