ജില്ലയിൽ മൂന്ന് മാസത്തിനിടെ മൂന്ന് പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിച്ചു ⊿നടപടി കടുപ്പിച്ച് ജില്ല ഭരണകൂടം
സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും അന്വേഷണ റിപ്പോർട്ട് ലഭ്യമായില്ലെന്ന് വിവരാവകാശ മറുപടി
ഇരിങ്ങാലക്കുട: കാറളം ഗ്രാമപഞ്ചായത്തിൽ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടയിൽ ഉണ്ടായ...
എറിയാട്: തീരക്കടലിൽ അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം...
തൃശൂർ: വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചുകയറിയ രണ്ട് സ്ഥാനാർഥികളുണ്ട് തൃശൂരിൽ. ജില്ല...
തൃശൂർ: സംസ്ഥാനം മുഴുവൻ യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുമ്പോഴും ഇരു മുന്നണികളെയും കൈവിടാതെ തൃശൂർ. തദ്ദേശ സ്ഥാപനങ്ങൾ...
ചെറുതുരുത്തി: തൊണ്ണൂറാം വയസ്സിൽ ആദ്യപുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് അയ്യപ്പൻവിളക്ക്...
ചാലക്കുടി: നഗരസഭ ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ. 37...
തൃശൂര്‍: കുട്ടികളെ തേനീച്ചയാക്രമണത്തില്നിന്ന് രക്ഷിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ...
തൃശൂർ ജില്ലയിലെ ഏറ്റവും പ്രായംകൂടിയ വോട്ടർ ജാനകി രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി
കൊടകര: ആന തെരഞ്ഞെടുപ്പു ചിഹ്നമായത് തദ്ദേശ തെരഞ്ഞടുപ്പിലെ പോളിങ് കേന്ദ്രമായ കോടാലി ജി.എല്‍.പി സ്കൂള്‍ അങ്കണത്തിലെ...
72.48 ശതമാനം പോളിങ്; നഗരസഭകളിൽ കൊടുങ്ങല്ലൂരും ബ്ലോക്കുകളിൽ കൊടകരയും മുന്നിൽ
ഇരിങ്ങാലക്കുട: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ഡ്രൈ ഡേയിൽ വിൽപനക്കായി പുല്ലൂരിൽ മദ്യം സൂക്ഷിച്ചയാൾ പിടിയില്‍. 10 ലിറ്റർ മദ്യം...
തൃശൂർ: ജില്ലയില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം പൂര്‍ത്തിയായതായി കലക്ടര്‍ അര്ജുന് പാണ്ഡ്യന് അറിയിച്ചു....