ന്യൂഡൽഹി: നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിെൻറ സമയക്രമത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ മാറ്റം...
കൽബുർഗി: ആന്ധ്രാപ്രദേശിനും രാജസ്ഥാനും പിറകെ ഇന്ധന വില കുറച്ച് കർണാടക സർക്കാർ. പെട്രോൾ-ഡീസൽ വിലയിൽ രണ്ടു രൂപ...
അമരാവതി: ആന്ധ്രപ്രദേശ്, രാജസ്ഥാൻ സർക്കാറുകൾ പെട്രോൾ, ഡീസൽ വില കുറച്ചു. ആന്ധ്ര രണ്ടും രാജസ്ഥാൻ രണ്ടര...
ജയ്പുർ: രാജസ്ഥാനിൽ 12 വയസ്സുവരെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്താൽ വധശിക്ഷ നൽകുന്ന...
ജയ്പൂർ: രാജസ്ഥാനിൽ ഏഴ് വയസുകാരിയെ പീഡനത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ജയ്പൂരിൽ നിന്ന് 340...
രൂക്ഷവിമർശനവുമായി രാഹുൽ; കടുത്ത പദപ്രേയാഗവുമായി ബി.ജെ.പി
അൽവാർ (രാജസ്ഥാൻ): ‘‘ഗോരക്ഷക ഗുണ്ടകൾക്ക് രക്ബറിെൻറ കുഞ്ഞുങ്ങളെക്കൂടി കൊല്ലാമായിരുന്നില്ലേ? ഞങ്ങളെല്ലാം...
ജയ്പൂർ: ഏഴ് മാസം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച 19കാരന് വധശിക്ഷ. രാജസ്ഥാനിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. 12...
ആൾവാർ: രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് ഒരാളെ ഗോരക്ഷാ ഗുണ്ടകൾ മർദിച്ചു കൊലപ്പെടുത്തി. ആൾവാറിലെ രാംഗർ ഏരിയയിൽ...
കോട്ട(രാജസ്ഥാൻ): മധ്യപ്രദേശിലേക്ക് കറവപ്പശുക്കളെ കൊണ്ടുപോകുന്നതിനിടെ രണ്ടുപേരെ...
കോട്ട: രാജസ്ഥാനിലെ കോട്ടയിൽ ചമ്പൽ നദിയിൽ നിന്നും സൈനികെൻറ മൃതദേഹം കണ്ടെടുത്തു. 19 കാരനായ സുരേന്ദ്ര സിങ്...
ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തനിച്ച് ബി.ജെ.പിയെ നേരിടുമെന്ന് പി.സി.സി അധ്യക്ഷൻ സചിൻ പൈലറ്റ്....
ഉദയ്പൂർ: ദമ്പതികളെ നഗ്നരാക്കി പരേഡ് ചെയ്യിക്കുകയും ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത...
ആലുവ: ട്രെയിനിൽ നിന്ന് പുഴയിൽ വീണ നാടോടി പെൺകുട്ടിയെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപെടുത്തി. ആലുവ പുഴയിൽ ബുധനാഴ്ച...