Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്​ഥാനിൽ നാല്​...

രാജസ്​ഥാനിൽ നാല്​ പേർക്ക്​ കൂടി ​കോവിഡ്​ ; രണ്ട്​ പേർ ആരോഗ്യ മേഖലയിലെ ജീവനക്കാർ

text_fields
bookmark_border
രാജസ്​ഥാനിൽ നാല്​ പേർക്ക്​ കൂടി ​കോവിഡ്​ ; രണ്ട്​ പേർ ആരോഗ്യ മേഖലയിലെ ജീവനക്കാർ
cancel

ജയ്​പൂർ: രാജസ്​ഥാനിൽ നാല്​ പേർക്ക്​ കൂടി ​ബുധനാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചു. ഇതിൽ രണ്ട്​ പേർ ആരോഗ്യ മേഖലയില െ ജീവനക്കാരാണ്​. സംസ്​ഥാനത്ത്​ ഇതുവരെ 36 പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​.

പുതുതായി രോഗം കണ്ടെത്തിയ മൂന്ന്​ പേർ ബിൽവാരയിൽ നിന്നും ഒരാൾ ജോധ്​പുരിൽ നിന്നുമാണ്​. ജോധ്​പുരിൽ നിന്നുള്ള ആൾ മാത്രമാണ്​ വിദേശയാത്ര നടത്തിയിട്ടുള്ളത്​. ബിൽവാരയിൽ നിന്ന്​ രോഗം സ്​ഥിരീകരിച്ച രണ്ട്​ പേരാണ്​ ആരോഗ്യ മേഖലയിലെ ജീവനക്കാർ.

1735 ആളുകളുടെ സാമ്പ്​ളുകൾ പരിശോധനക്ക്​ നൽകിയിട്ടുണ്ട്​. ഇതിൽ 36 പേർക്കാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. 1548 പേരുടേത്​ നെഗറ്റീവാണ്​. മറ്റുള്ളവരുടെ ഫലം ലഭിച്ചിട്ടില്ല​.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanmalayalam newsindia newscorona viruscorona outbreak
News Summary - four new COVID-19 cases in Rajasthan
Next Story