Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്​ഥാനിൽ ട്രക്കും...

രാജസ്​ഥാനിൽ ട്രക്കും ജീപ്പും കൂട്ടിയിടിച്ച്​ 11 മരണം

text_fields
bookmark_border
രാജസ്​ഥാനിൽ ട്രക്കും ജീപ്പും കൂട്ടിയിടിച്ച്​ 11 മരണം
cancel

ജയ്​പൂർ: രാജസ്​ഥാനിലെ ജോധ്​പൂരിൽ ട്രക്കും ജീപ്പും കൂട്ടിയിടിച്ച്​ 11 പേർ മരിച്ചു. മൂന്നുപേർക്ക്​ പരിക്കേറ്റു. ആറ്​ സ്​ത്രീകളും നാലു പുരുഷൻമാരും ഒരു കുട്ടിയുമാണ്​ മരിച്ചത്​.

ബലോട്ര-ഫലോടി ദേശീയപാതയിലാരുന്നു അപകടം. ക്രെയിൻ ഉപയോഗിച്ച്​ ട്രക്ക്​ ഉയർത്തിയാണ്​ മൃതദേഹങ്ങൾ പുറത്തെടുത്തത്​. രാജസ്​ഥാൻ മ​ു​ഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ അനുശോചനം രേഖപ്പെടുത്തി.

Show Full Article
TAGS:accident rajasthan india news killed malayalam news 
Web Title - 11 killed in truck-jeep collision in Rajasthan -India news
Next Story