Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമ്പൂർണ അടച്ചിടൽ...

സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച്​ രാജസ്ഥാൻ

text_fields
bookmark_border
rajastan.jpg
cancel

ജയ്​പൂർ: കോവിഡ്​ 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച്​ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​.

ജനതാ കർഫ്യു ദിനമായ ഞായറാഴ്​ച മുതൽ ഈ മാസം 31 വരെയാണ് സംസ്ഥാനം​ സമ്പൂർണമായി അടച്ചിടുന്നത്​. അവശ്യ സേവനങ്ങൾ മാത്രമായിരിക്കും ഈ ദിവസങ്ങളിൽ പ്രവർത്തിക്കുക. സർക്കാർ ഓഫീസുകളും കടകളും ഷോപ്പിങ്​ മാളുകളും അടച്ചിടുകയും പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തനം നിർത്തിവെക്കുകയും ചെയ്യും.

കൊറോണ വൈറസ്​ ബാധയുടെ വ്യാപനംതടയാനും ജനങ്ങളെ സുരക്ഷിതരാക്കുവാനുമാണ് സമ്പൂർണ​ അടച്ചിടലെന്ന്​ അശോക്​ ഗെഹ്​ലോട്ട്​ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanmalayalam newsindia newsAshok Gehlotlockdown
News Summary - Ashok Gehlot announces lockdown in Rajasthan from Sunday till March 31 -india news
Next Story