മതിലകം: ‘കുരുത്തോല കൊണ്ടു ഞാനെൻ കിനാവിൽ നിന്നും ഒരു നല്ല കിളിച്ചന്തം മെടഞ്ഞുണ്ടാക്കി. അതിലെന്റെ ഹൃദയം ഞാനൊളിച്ചു വെച്ചു....
ചോരയിൽ മുങ്ങിയകണ്ണീർപ്പുഴയിലൂടെഇല്ലാത്ത കാലുകളാൽ നീന്തി,ഗാസയിലെ കുഞ്ഞുങ്ങൾദൈവത്തെ കാണാൻ ചെന്നുചോരയിറ്റുന്ന കരങ്ങളിലവർ*...
മണ്ണിനും, ഒത്തിരി പറയാനുണ്ട്. ഞാനൊരിത്തിരി പറയാം. അന്ന്, അമ്മേടെ വീട്ടിൽ പോയപ്പോ അമ്മാമ്മ ഒരു...
‘ബംഗാളിൽ നിന്ന് ഒരു വാർത്തയുമില്ല.ബംഗാളിൽ നിന്ന് മാത്രം യാതൊന്നും അറിയുന്നില്ല. യാതൊന്നും ...
ചതുരക്കളങ്ങളിൽ കരുക്കൾനീക്കീടുന്നു കുരുതിക്കളങ്ങളിൽ വിളവുകൊയ്യുന്നവർ. ...
‘പോർചുഗീസുകാരുടെയും ഡച്ചുകാരുടെയും ഇംഗ്ലീഷ്കാരുടെയും വ്യാപാരക്കപ്പലുകളും പടക്കപ്പലുകളും...
മരങ്ങൾ മുറിക്കരുതെന്നും വനങ്ങൾ സംരക്ഷിക്കണമെന്നും പ്രസംഗിച്ചു നടന്ന അയാൾ താൻ മരിച്ചാൽ...
പള്ളുരുത്തി സെന്റ് തെരേസാസ് സ്കൂളിൽ നടന്ന വസ്ത്ര സ്വാതന്ത്ര്യത്തിനുനേരെ നടന്ന വർഗീയമായ കടന്നുകയറ്റത്തെക്കുറിച്ച്...
അമ്മക്ക് സംസാരഭാഷയുണ്ടായിരുന്നില്ല, ചേഷ്ടകളാണ് ആദ്യം കണ്ടത്. അമ്മയുടെ സാരിത്തലപ്പിനുള്ളിൽ...
ഐക്യമാകും വീഥികൾപിന്നിട്ട യാത്രയിൽ സാഹോദര്യത്തിൻ മാനവ മഹത്ത്വം വിളിച്ചോതി പുനരൈക്യ ...
എന്റെ മിട്ടു മരിച്ചു. അല്ല, ഭ്രാന്തെടുത്ത അഞ്ചാറു കൊടിച്ചിപ്പട്ടികൾ അവളെ കടിച്ചുകീറി കൊന്നു. ...
തൃശൂർ: മേത്തല ശ്രീനാരായണ സമാജത്തിന്റെ 29 ാമത് ഗുരുദർശന അവാർഡ് ചിന്തകനായ ഡോ. ടി.എസ്....
‘‘ഇവർ എനിക്കു ശിഷ്യരല്ല, മറിച്ച് ഇവരിൽനിന്നാണ് ഞാൻ പഠിച്ചത്. അങ്ങനെ ഇവർ...
താൻ ജീവിച്ച കാലം അത്രയും തന്റെ ചുറ്റുപാടുമുള്ള ലോകത്തെ പക്ഷഭേദമില്ലാതെ കാണാൻ കഴിയുക എന്നത്...