Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരയുക(കവിത)
text_fieldsbookmark_border
Listen to this Article
കരയുക നീ കരയുക
ഞാൻ മരിച്ചെന്നു കേട്ടാൽ
കരയുക നീ കരയുക
ആ വാർത്ത കേട്ട് നീ കരയുക
കരയുക നീ എൻ അഭാവമോർത്തല്ല
കരയുക നീ നാളെതൻ വിധി ഇതാെണന്നോർത്ത്
കരയുക നീ കരയുക
കരയുക നീതൻ ദുഷ്ഫല
മോർത്ത് കരയുക
കരയുക നീതൻ തിന്മകളോർത്ത് കരയുക
കരയുക നീ തൻ അഹംഭാവാമോർത്ത്
കരയുക
കരയുക നീ തൻ അധർമ്മങ്ങളോർത്ത് കരയുക
കരയുക നീ ചെയ്തികൾ ഓർത്തു കരയുക
കരയുക നീ ആ സത്യമോർത്തു കരയുക
കരയുക നീ നാളെ നിക്ക് വരുന്ന ആ മരണ മോർത്ത് കരയുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

