നല്ല ക്ഷീണിതരായ് കിടന്നിട്ടും നിങ്ങൾക്ക് നന്നായ് ഉറങ്ങാൻ സാധിക്കുന്നില്ലേ? ഈ ഉറക്കക്ഷീണം നിങ്ങളെ അവശരാക്കുന്നുണ്ടോ?...
നിങ്ങൾ 25കളിലാണോ? ഈ പ്രായത്തിൽ കാൽമുട്ടുകളിലും പുറംഭാഗത്തും വേദന അനുഭവപ്പെടുന്നുണ്ടോ? സന്ധികളിൽ ഉണ്ടാകുന്ന സമ്മർദം ആവാം...
ലളിതവും ക്രമപ്രകാരവും എളുപ്പം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാൻ സാധിക്കുന്നതുമായ ‘3x3...
ദിനംപ്രതി കേൾക്കുന്ന വാർത്തകളിൽ ഒന്നാണ് കുഴഞ്ഞുവീണുള്ള അപ്രതീക്ഷിത മരണം. മുമ്പ് ഇത്...
നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു പോഷകമാണ് പ്രോട്ടീൻ. ഇത് അമിനോ ആസിഡുകൾ കൊണ്ട് നിർമിച്ചതാണ്. ശരീരത്തിന്റെ...
നടത്തത്തിനൊപ്പം ശരിയായ പോഷകങ്ങളും വിശ്രമവും ലഭിച്ചാൽ മികച്ച ആരോഗ്യ നേട്ടങ്ങൾ...
ഭോപ്പാൽ നഗരത്തിൽ പാൽ കച്ചവടം നടത്തിയും പത്രം വിതരണം ചെയ്തും ജീവിച്ച ഒരു പതിമൂന്നുകാരൻ,...
ന്യൂഡൽഹി: മഹാമാരിക്കാലത്ത് വീട്ടിൽ അടച്ചിരുന്ന വേളയിലാണ് പലരും ഫിറ്റ്നസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്....
ഫിറ്റ്നസ് മേഖലയിൽ അനുകൂലമായും പ്രതികൂലമായും ഏറ്റവുമധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട വസ്തുവാണ് പ്രോട്ടീൻ പൗഡർ. ...
കരാട്ടെ എന്നത് പൊതുവായി പറയുന്ന പേരാണെങ്കിലും ഇതിന് പലവിധ രൂപഭാവങ്ങളുണ്ട്. ഒക്കിനാവ എന്ന കൊച്ചുദ്വീപിൽ നിന്നാണ്...
തുടര്‍ച്ചയായുള്ള ജോലിയോ കഠിനമായ അധ്വാനമോ മൂലം ക്ഷീണിച്ചു പോകുന്നത് സ്വാഭാവികം. തിരക്കുപിടിച്ച ജീവിതത്തില്‍ കൃത്യമായ...
നാട്ടിലുള്ളവർ കൗതുകത്തോടെ നോക്കിയിരിക്കുേമ്പാൾ 77ലും ഒരു യുവാവിന്റെ പ്രസരിപ്പോടെ...
ശരീരത്തിന്റെ അമിതവണ്ണം മൂലം അനങ്ങാനാവാതെ വിഷമിക്കുകയാണോ? ധാരാളമായി വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം...