വെള്ളിയൂർ: പരേതനായ അമ്മതിെൻറ ഭാര്യ പടിഞ്ഞാറയിൽ ഫാത്വിമ (89) നിര്യാതയായി. മക്കൾ: അസ്സൻകുട്ടി, ഇബ്രാഹിം, ഇസ്മാഈൽ മൗലവി, മൂസ, ആയിശ, ജമീല. മരുമക്കൾ: മൂസക്കുട്ടി, അബ്ദുൽ അലി, മറിയം, ജമീല, മൈമൂനത്ത്, സക്കീന.