എകരൂല്‍: മങ്ങാട് ഏറാടിയില്‍ മാധവി (95) നിര്യാതയായി. 40 വര്‍ഷത്തോളമായി ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഏറാടിയില്‍ ഇന്ദിരയുടെ വീട്ടിലായിരുന്നു താമസം.