കോഴിക്കോട്: അരീക്കാട് കച്ചനാംതൊടുകയിൽ വലിയകത്ത് ബിച്ചായിഷബി (83) നിര്യാതയായി. പരേതനായ കുഞ്ഞാമുട്ടി വൈദ്യരുടെ ഭാര്യയാണ്. മക്കൾ: അസ്മാബി, മുസദ്ദിഖ്, സക്കീന, ഇസ്മായിൽ, ശരീക്കത്ത്, സൗദാബി. മരുമക്കൾ: ഹലീമാബി, സോഫിയ.