ചേവായൂർ: പരേതനായ മുത്തപ്പൻപാറ വേലായുധെൻറ ഭാര്യ കമലം (83) നിര്യാതയായി. മക്കൾ: ശോഭന, മിനി, പരേതനായ മാനു. മരുമക്കൾ: സത്യൻ, രാജൻ, വിശാലാക്ഷി.