പെരുമണ്ണ: കുറുങ്ങോട്ടുമ്മൽ പരേതനായ ഇടിഞ്ഞിമ്മൽ മോയിട്ടിയുടെ മകൻ അബ്ബാസ് (38) നിര്യാതനായി. ഭാര്യ: ഖദീജ. മാതാവ്: ആമിന. മകൻ: ബാസിൽ സമാൻ. സഹോദരങ്ങൾ: ഇ. മുഹമ്മദ് കോയ (എ.എം.എൽ.പി സ്കൂൾ പുത്തൂർമഠം), അബ്ദു, മെഹബൂബ്, ഹാജറ, സക്കീന.