അത്തോളി: കൊടശ്ശേരിയിലെ ബാർബർ ഷോപ് ഉടമ മേടക്കുന്നുമ്മൽ മമ്മത് (65) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ബുഷ്റ, സഫിയ. മരുമകൻ: ജബ്ബാർ നന്മണ്ട (ഒമാൻ). സഹോദരങ്ങൾ: യൂസുഫ്, കുഞ്ഞിമൂസ, ഉസ്മാൻ, റഹീം, റഷീദ്, നാസർ.