പേരാമ്പ്ര: ചാലിക്കരയിലെ പൊറേരിപ്പറമ്പത്ത് അബ്ദുസ്സലാം (46) നിര്യാതനായി. പിതാവ്: പരേതനായ ബീരാൻകുട്ടി. മാതാവ്: കുഞ്ഞയിശ. ഭാര്യ: അസ്മ. മക്കൾ: ഷംന, ഷംനാദ്, ഫിദ ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദ്, മുനീർ, കുഞ്ഞാമിന, റുഖിയ്യ, സാജിദ്.